Sobha's Kitchenette - Cooking made simple ('ശോഭാസ് കിച്ചനെറ്റ് ' -  ലളിതമായ പാചകം.) "ശോഭാസ് കിച്ചനെറ്റ് " - ലളിതമായ പാചകം.

നമസ്കാരം സുഹൃത്തുക്കളെ ,എല്ലാവർക്കും മനസിലാക്കുന്ന രീതിയിൽ വളരെ ലളിതമായി എപ്പോൾ വേണമെങ്കിലും നമ്മുടെ വീടുകളിൽ തയ്യാറാക്കാൻ പറ്റുന്ന കുറച്ചു വിഭവങ്ങൾ നിങ്ങളുടെ മുൻപിൽ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഞാൻ തുടങ്ങിയ Sobha's Kitchenette എന്ന YouTube ചാനൽ നിങ്ങൾക്ക് ഇഷ്ടപ്പെടും എന്നു ഞാൻ കരുതുന്നു. ദയവായി കാണുക സബ്സ്ക്രൈബ് ചെയ്യുക, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ എന്നെ എഴുതി അറിയിക്കുക, ഒപ്പം നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുകയും ചെയ്യുക.
നിങ്ങളുടെ സ്വന്തം ശോഭ

Good day to all , With the intention of presenting the preparation of various dishes in the most simplest way at your home, I have started a YouTube channel called “Sobha’s Kitchenette”. Trust you all will like it. Please watch my Videos, Subscribe it for getting the notification on my new videos and also share it with your friends. Also please write to me with your comments and suggestions for making my videos better.
Thank you,
Sobha.

Shobha's Kitchenette,Sobha's Kitchenette,Cooking,